Surprise Me!

ബോളിവുഡില്‍ തകര്‍ക്കാന്‍ പാര്‍വതി! ട്രെയിലര്‍ പുറത്ത് | filmibeat Malayalam

2017-10-07 9 Dailymotion

For actress Parvathy, essaying characters that are immersive enough for the audience has been a cakewalk for heṛ The fact that she is making a hindi debut Qarib Qarib Singlle, alongside Irrfan Khan has gotten Malayali audience quite excited, and are hoping to see her ace, acting in Hindi as well. <br /> <br />മലയാളത്തിലും തമിഴിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകമനസ്സുകളില്‍ ഇടം നേടിയ നടി പാര്‍വതിയുടെ ആദ്യ ബോളിവുഡ് ചിത്രം തിയറ്ററുകളിലേക്കെത്താന്‍ ഒരുങ്ങുന്നു. ഇര്‍ഫാന്‍ ഖാന്‍ നായകനാകുന്ന റൊമാന്‍ഡിക് കോമഡി ചിത്രം കരീബ് കരീബ് സിംഗിളിന്‍റെ ട്രെയിലര്‍ പുറത്തെത്തി. തനൂജ ചന്ദ്രയാണ് സംവിധാനം. <br />

Buy Now on CodeCanyon